കാലിക്കറ്റ് പ്രസ് ക്ലബ്ബിന് പുതിയ സാരഥികൾ: K.U.W.J കോഴിക്കോട് ജില്ലാ ഭാരവാഹികൾ ഇവർ…
കേരള പത്രപ്രവർത്തക യൂണിയന്റെ (KUWJ) 2026-28 വർഷത്തേക്കുള്ള കോഴിക്കോട് ജില്ലാ ഭാരവാഹികളായി 2026 ഒക്ടോബർ 23ന് താഴെ പറയുന്നവരെ തെരഞ്ഞെടുത്തിരിക്കുന്നു. പ്രസിഡന്റ് : ദീപക് ധർമ്മടം (24 ന്യൂസ്) സെക്രട്ടറി : എ.വി ഫർദിസ് (ന്യൂസ് കേരള) ട്രഷറർ : ഫിജാസ് വി.വി.കെ (മീഡിയ വൺ) വൈസ് പ്രസിഡന്റുമാർ ജോയിന്റ് സെക്രട്ടറിമാർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നവംബർ 2, 3 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന വോട്ടെണ്ണൽ പൂർത്തിയായ ശേഷം ചേരുന്ന ജില്ലാ വാർഷിക ജനറൽ ബോഡിയിൽ
കാലിക്കറ്റ് പ്രസ് ക്ലബ്ബിന് പുതിയ സാരഥികൾ: K.U.W.J കോഴിക്കോട് ജില്ലാ ഭാരവാഹികൾ ഇവർ… Read More »








