കാലിക്കറ്റ് പ്രസ് ക്ലബ്ബ് അനുശോചിച്ചു
കോഴിക്കോട് : വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരണപ്പെട്ട മാതൃഭൂമി ന്യൂസ് സംഘത്തിലെ കെ.കെ. സജിയുടേയും ബിബിന്‍ബാബുവിന്റേയും വിയോഗത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ അനുശോചനയോഗം ചേര്‍ന്നു. യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.പ്രേമനാഥ് അധ്യക്ഷതവഹിച്ചു. കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ടി.എച്ച്. വത്സരാജ്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. മധു, മലയാള മനോരമ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജെ. ജോഷ്വ, മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ആര്‍. ഗിരീഷ് കുമാര്‍, മംഗളം ബ്യൂറോ ചീഫ് […]
കാലിക്കറ്റ് പ്രസ് ക്ലബ്ബ് അനുശോചിച്ചു Read More »



