awards

പി ഉണ്ണിക്കൃഷ്‌ണന്‍ അവാര്‍ഡ്‌ ബിഎല്‍ അരുണിന്‌

കോഴിക്കോട്‌ : 2023ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കാലിക്കറ്റ്‌ പ്രസ്‌ക്ലബിന്റെ പി ഉണ്ണിക്കൃഷ്‌ണന്‍ അവാര്‍ഡിന്‌ മനോരമ ന്യൂസ്‌ സീനിയര്‍ കറസ്‌പോണ്ടന്റ്‌ ബിഎല്‍ അരുണ്‍ അര്‍ഹനായി. പിടിഐ ജനറല്‍ മാനേജരായിരുന്ന പി ഉണ്ണിക്കൃഷ്‌ണന്റെ സ്‌മരണയ്‌ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ്‌ പ്രസ്‌ക്ലബും ചേര്‍ന്ന ഏര്‍പ്പെടുത്തിയതാണ്‌ 15000രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാര്‍ഡ്‌. 2023 ഒക്ടോബര്‍ 15ന്‌ സംപ്രേഷണം ചെയ്‌ത പാലക്കാട്‌ കൊടുന്തിരപ്പള്ളി സ്വദേശി വിശ്വജിത്തിന്റെ കായിക അക്കാദമിയെക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കാണ്‌ പുരസ്‌കാരം. സ്വന്തമായി കൃഷി ചെയ്‌തുണ്ടാക്കിയ പണം വിനിയോഗിച്ച്‌ നാട്ടുകാരുടെ

പി ഉണ്ണിക്കൃഷ്‌ണന്‍ അവാര്‍ഡ്‌ ബിഎല്‍ അരുണിന്‌ Read More »

പി. അരവിന്ദാക്ഷന്‍ അവാര്‍ഡ്‌ രജി ആര്‍.നായര്‍ക്ക്‌

കോഴിക്കോട്‌ : കാലിക്കറ്റ്‌ പ്രസ്‌ ക്ലബിന്റെ ആദ്യ പ്രസിഡന്റായിരുന്ന പി. അരവിന്ദാക്ഷന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം മാതൃഭൂമി സീനിയര്‍ സബ്‌എഡിറ്റര്‍ രജി ആര്‍ നായര്‍ക്ക്‌. 2023ല്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ജനറല്‍ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്‌ 20000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌. 2023 ഡിസംബര്‍ 19 മുതല്‍ 22 വരെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കാണുന്നുണ്ടോ ജീവന്‍ കാത്തിരിക്കുന്നവരെ എന്ന വാര്‍ത്താപരമ്പരയ്‌ക്കാണ്‌ പുരസ്‌കാരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ജോണ്‍ മുണ്ടക്കയം, കെ ബാബുരാജ്‌, എ

പി. അരവിന്ദാക്ഷന്‍ അവാര്‍ഡ്‌ രജി ആര്‍.നായര്‍ക്ക്‌ Read More »

മുഷ്‌ത്താഖ്‌ ഫോട്ടോഗ്രഫി അവാര്‍ഡ്‌ ആറ്റ്‌ലി ഫെര്‍ണാണ്ടസിന്‌

കോഴിക്കോട്‌ : കാലിക്കറ്റ്‌ പ്രസ്‌ക്ലബിന്റെ 2023ലെ മുഷ്‌ത്താഖ്‌ സ്‌പോര്‍ട്‌സ്‌ ഫോട്ടോഗ്രഫി അവാര്‍ഡിന്‌ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ആറ്റ്‌ലി ഫെര്‍ണാണ്ടസ്‌ അര്‍ഹരായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പിഎ മുഹമ്മദ്‌ കോയ എന്ന മുഷ്‌ത്താഖിന്റെ സ്‌മരണാര്‍ഥം കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ 15000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ.്‌ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ പി മുസ്‌തഫ, പിഎന്‍ ശ്രീവത്സന്‌, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിഎന്‍ ജയഗോപാല്‍ എന്നിവരടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ നേടിയ ഫോട്ടോ അവാര്‍ഡ്‌ ജേതാവിനെ തിരഞ്ഞെടുത്തതെന്ന്‌ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌

മുഷ്‌ത്താഖ്‌ ഫോട്ടോഗ്രഫി അവാര്‍ഡ്‌ ആറ്റ്‌ലി ഫെര്‍ണാണ്ടസിന്‌ Read More »

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി. സൗമ്യക്ക്‌

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് ‘മാതൃഭൂമി’ കണ്ണൂർ റിപ്പോർട്ടർ ടി. സൗമ്യ അർഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2023 ജൂൺ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, ‘കളിയടങ്ങിയ കളിക്കളങ്ങൾ’ എന്ന ലേഖന പരമ്പരക്കാണ് പുരസ്‌കാരം. കായിക മേഖലയിൽ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിർദേശങ്ങളുമാണു

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി. സൗമ്യക്ക്‌ Read More »

തെരുവത്ത്‌ രാമന്‍ അവാര്‍ഡ്‌ മാധ്യമം എഡിറ്റര്‍ വി എം ഇബ്രാഹിമിന്‌

കോഴിക്കോട്‌ : മലയാളദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുളള കാലിക്കറ്റ്‌ പ്രസ്‌ക്ലബിന്റെ 2023ലെ തെരുവത്ത്‌ രാമന്‍ അവാര്‍ഡിന്‌ മാധ്യമം എഡിറ്റര്‍ വിഎം ഇബ്രാഹിം അര്‍ഹനായി. 2023 ഫെബ്രുവരി 14ന്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച മലയാളി എങ്ങനെ നിവര്‍ന്ന്‌ നില്‍ക്കും എന്ന മുഖപ്രസംഗത്തിനാണ്‌ അവാര്‍ഡ്യ 15000രൂപയും പ്രശസ്‌തി പത്രിവും അടങ്ങുന്ന അവാര്‍ഡ്‌ പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത്‌ രാമന്റെ സ്‌മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ്‌. പ്രമുഖ മാധ്യമ നീരീക്ഷകന്‍ ഡോ. സെബാസ്‌റ്റിയന്‍ പോള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ബാലകൃഷ്‌ണന്‍, പ്രസ്‌ക്ലബ്‌ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ വിഇ

തെരുവത്ത്‌ രാമന്‍ അവാര്‍ഡ്‌ മാധ്യമം എഡിറ്റര്‍ വി എം ഇബ്രാഹിമിന്‌ Read More »

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ഡോ. ജി. പ്രസാദ്കുമാറിന്

കോഴിക്കോട്: 2022 ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മാതൃഭൂമി  ന്യൂസിൽ ന്യൂസ്‌ എഡിറ്ററായ ഡോ. ജി. പ്രസാദ്‌ കുമാർ അർഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്.2022 നവംബർ 14 ന് മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്ത ‘വെളിച്ചെണ്ണയിലെ വിഷപ്പുക’ എന്ന വാർത്തക്കാണ് പുരസ്കാരം. കേരളത്തിലേക്ക്‌ തമിഴ്‌നാട്ടിൽ നിന്നുവരുന്ന

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ഡോ. ജി. പ്രസാദ്കുമാറിന് Read More »