കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ഡോ. ജി. പ്രസാദ്കുമാറിന്
കോഴിക്കോട്: 2022 ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മാതൃഭൂമി ന്യൂസിൽ ന്യൂസ് എഡിറ്ററായ ഡോ. ജി. പ്രസാദ് കുമാർ അർഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്.2022 നവംബർ 14 ന് മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്ത ‘വെളിച്ചെണ്ണയിലെ വിഷപ്പുക’ എന്ന വാർത്തക്കാണ് പുരസ്കാരം. കേരളത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നുവരുന്ന […]
കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ഡോ. ജി. പ്രസാദ്കുമാറിന് Read More »









