laliga

സുപ്രഭാതം ചാമ്പ്യന്മാർ

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഫുട്ബാൾ മൽസരത്തിൽ സുപ്രഭാതം ടീം ജേതാക്കളായി.

ലാലിഗ ടർഫിൽ എട്ടു ടീമുകൾ വീറോടെ പൊരുതിയ ചാമ്പ്യ്ൻഷിപ്പിൽ, ഷൂട്ടൗട്ട്‌ വരെ നീണ്ട ഫൈനലിൽ മീഡിയവൺ ടീമിനെ 5-4നു തോൽപിച്ചാണു സുപ്രഭാതം ചാമ്പ്യന്മാരായത്‌.

Leave a Comment

Your email address will not be published. Required fields are marked *